Trivandrum Life

Trivandrum Life Thiruvananthapuram, the capital city of Kerala, popularly known as Trivandrum exudes a splendour that arises from its regal history.
(229)

  Tap.exchange Digital Business Cards
18/10/2020

Tap.exchange Digital Business Cards

Chief Designer of SpaceX on CEO of SpaceX

  is facing its worst flood in 100 years. 80 dams opened, 324 lives lost and 223139 people are in about 1500+ relief cam...
19/08/2018

is facing its worst flood in 100 years. 80 dams opened, 324 lives lost and 223139 people are in about 1500+ relief camps. Your help can rebuild the lives of the affected. Donate to https://t.co/FjYFEdOsyl . Kerala.io

Chief Minister’s Distress Relief Fund (CMDRF) is an emergency assistance release mechanism granting immediate relief to families and individuals distressed by calamity, loss of life due to accidents and chronic diseases.

18/08/2018

ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ വാക്കുകൾ:

'മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ. കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം.. വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി. സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു. അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ...

മൂന്നുമാസമായി തുടരുന്ന മഴ!

തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല. അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല. നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു. കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത് ലോകം കണ്ടതാണ്. നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല. എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല. നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം. പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും ഇന്ത്യാ മഹാരാജ്യത്ത് എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക പ്രതിരോധിക്കുക.. .ജീവിച്ചു കാണിക്കാനായി മരണം വരെ ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

ബിഗ് സല്യൂട്ട് കേരള. "

ഒരു തമിഴ് സുഹൃത്തിന്റെ വാക്കുകളുടെ മൊഴിമാറ്റം.

അതേ ലോകമേ.....
ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്...
ഞങ്ങൾ ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്...

If you only help someone once a month please   ( )   this month.        .
17/08/2018

If you only help someone once a month please ( ) this month.

.

Bibin Jose wants to raise funds for of Kerala Floods- Urgent Help needed. Your donation has the power to help them move closer to their goal amount. Please contribute.

* ***  *** Help us to reach out to those affected by the recent floods in   *: *RELIEF AND REHABILITATION.**District Adm...
13/08/2018

* *** *** Help us to reach out to those affected by the recent floods in *: *RELIEF AND REHABILITATION.*
*
District Administration _(the Honorable District Collector K Mohammed Y Safirulla IAS and the Special Officer M G Rajamanickam IAS)_ and Anbodu Kochi started collecting relief materials.

Collection center: Regional Sports Center, Kadavanthra (from 11th onwards 9am to 9pm)

Items needed:

▪Sleeping mats



▪ towel (Thorthu)

⬛ *Used Goods will not be accepted *

▪ (No Bread )
▪ (No cream biscuits )
▪ (ONLY 20 ltrs cans )




▪ / powder

▪Packed provisions
▪ORS packets/ electrolytes
▪Water purifying chlorine tablets

▪Dettol
▪Mosquitoe repellents/Odomos
▪Anti Septic lotion
▪Anti fungal powder
▪Bleaching powder/ lime powder
▪Baby Diapers
▪Adult Diapers
▪Sanitary napkins,

▪ brushes
▪ soap
▪ soap

▪ box

School Kit for kids:
▪School bag
▪Notebooks
▪Pencil box
▪Pens

NO CASH ACCEPTED

Contact Number: 9809700000 / 9895320567 /
9544811555
ചരിത്രത്തിലെ സമാനതകൾ ഇല്ലാതെ മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് അൻപൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ തുടരുന്നു. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള IAS, സ്പെഷ്യൽ ഓഫിസർ എം.ജി.രാജമാണിക്ക്യം IAS എന്നിവരുടെ നേതൃത്വത്തിൽ ആണ് അൻപൊടു കൊച്ചി അവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്. താഴെ പറയുന്ന അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് സുമനസുകളായ വ്യക്‌തികളുടേയും സംഘടനകളുടേയും സഹായം അഭ്യർത്ഥിക്കുന്നു. അരി, പഞ്ചസാര, തേയില, പയർ, കടല, പരിപ്പ്, ഉപ്പ് ,വെള്ളം 20 ലിറ്റർ ബോട്ടിൽ, ഡെറ്റോൾ, ആന്റി സെപ്റ്റിക്ക് ലോഷൻ,സോപ്പ് ,പേസ്റ്റ്, ബ്ലീച്ചിങ് പൌഡർ, സാനിറ്ററി നാപ്കിൻസ്, അടൽറ്റ് ഡയപ്പേർസ്, ORS/electro lites, അലക്ക് സോപ്പ്, സ്കൂൾ ബാഗ്, നോട്ട് ബുക്ക്, പെൻസിൽ ബോക്സ്, പെൻ, ബെഡ്ഷീറ്റ്, പായ, ലുങ്കി, തോർത്ത്, നൈറ്റി, ബ്ലാങ്കറ്റ്,എന്നിവയാണ് അവശ്യ സാധനങ്ങൾ.ആഗസ്റ്റ് 11 മുതൽ കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ രാവിലെ 9 മാണി മുതൽ രാത്രി 9 മണി വരെ കൌണ്ടർ പ്രേവർത്തിക്കുന്നുണ്ട്.

ഉപയോഗിച്ച വസ്ത്രങ്ങൾ ,പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി കുടി വെളളം ,ബ്രഡ്, ക്രീം ബിസ്കറ്റ് തുടങ്ങിയവ സ്വീകരിക്കുന്നില്ല....!

പണം സ്വീകരിക്കുന്നതല്ല

കേരളത്തിനായി അൻപോട് കൊച്ചിയോടൊപ്പം കൈകോർക്കാം...

25/05/2018

Thiruvananthapuram, the capital city of Kerala, popularly known as Trivandrum exudes a splendour that arises from its regal history.

01/12/2017
17/09/2017

URGENT BLOOD REQUIREMENT

Patient name. C TITUS
Blood group. B Positive
Amount. 8 unit
Hospital. Med clg Tvm
Bystander. 9446546950
Date. 18/09 /2017 MONDAY

22/08/2017

Just watch your mind. You are constantly creating your life, you are constantly manufacturing your life.

03/08/2017

♡ ॐ † ☾ ★ ♡

27/07/2017

All set and ready for the Big day.

Weddings

photography
wedding
Ring us: 9746965257

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Trivandrum Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

#MyThiruvananthapuram

#MyThiruvananthapuram