07/11/2024
Child Protection organization
"താര ബാല്യം " പുരസ്കാരം :
നവംബർ 24th തിരുവനന്തപുരത് നടക്കുന്ന തരാബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം.
വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും അപേക്ഷിക്കാം) ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനെസേഷൻ കേരള ‘"താര ബാല്യം’" പുരസ്‌കാരം നൽകുന്നു.
2023-2024 ല്‍ കല, കായികം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ കഴിവ് തെളിയിച്ച് 3 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .
CPO സ്റ്റേറ്റ് സെക്രട്ടറി, CPO ജില്ലാതല സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 25 കുട്ടികൾക് പുരസ്‌കാരം നൽകി ആദരിക്കും.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 8111830077
, 8111830088
Mail ID :- [email protected]
https://wa.me/918111830077