13/08/2025
🌼 ഹൈലാൻഡ് ഓണസദ്യ 2025 🌼
38 വർഷങ്ങളുടെ വിശ്വാസം & രുചി – 1987 മുതൽ
🍛 ഇരുപത്തിയൊൻപത് വിഭവങ്ങൾ
🥛 പാലട പ്രഥമൻ & അട പ്രഥമൻ
🍃 പഴം, പപ്പടം, പുളിശ്ശേരി, കറികൾ, പച്ചടികൾ — എല്ലാം ഒറ്റ വാഴയിലയിൽ!
🎉 ഓണം വരുമ്പോൾ ഒഴിവാക്കാൻ പറ്റാത്തത് അടിപൊളി ഓണസദ്യ തന്നെ!
പക്ഷേ, സദ്യ എങ്ങനെയെങ്കിലും കഴിച്ചാൽ പോരാ —
പാരമ്പര്യത്തിന്റെയും രുചിയുടെയും എല്ലാ ചിട്ടവട്ടങ്ങളോടും കൂടി,
ഹൈലാൻഡിൽ നിങ്ങളുടെ ഓണം ആഘോഷിക്കൂ.
📅 തിരുവോണം – 05 സെപ്റ്റംബർ 2025
📍 Hotel Highland, തിരുവനന്തപുരത്ത്
📞 Phone: 80787 22200 | 98472 06937
✨ ഓണം രുചിയും ഓർമ്മയും നിറഞ്ഞു നിലനിൽക്കട്ടെ✨