Kumbamkallu/Kumbankallu

Kumbamkallu/Kumbankallu Its a place near to Thodupuzha town, Where no "Harthal".

26/04/2026
25/04/2026

വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണിവരെ കറണ്ട് ഉപയോഗം കുറയ്ക്കാനാണ് KSEB പറയുന്നത്.

പക്ഷേ എല്ലാദിവസവും രാത്രി 11 മണിക്ക് ശേഷം കറണ്ട് പോകുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.

എല്ലാവരും   ചെയ്യ്തോ?
09/04/2026

എല്ലാവരും ചെയ്യ്തോ?

പെരുന്നാൾ തിരക്ക്….
19/03/2026

പെരുന്നാൾ തിരക്ക്….

16/02/2026

City boys

07/12/2025

കലാശക്കൊട്ട് തകർക്കുവാൻ ആരൊക്കെ ഉണ്ട്…..

27/11/2025

കുമ്മംകല്ല് ഉള്ള ബിരിയാണി

എല്ലാവരുടെയും ശ്രദ്ധയ്ക്ക്... ഇന്ന് രാവിലെ എട്ടുമണിക്ക് മദ്രസ കഴിഞ്ഞുവന്ന കുട്ടിയെ കീരിയോട് ഭാഗത്തുനിന്നും ഒരു കുട്ടിയെ ...
29/10/2025

എല്ലാവരുടെയും ശ്രദ്ധയ്ക്ക്...

ഇന്ന് രാവിലെ എട്ടുമണിക്ക് മദ്രസ കഴിഞ്ഞുവന്ന കുട്ടിയെ കീരിയോട് ഭാഗത്തുനിന്നും ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിട്ടുണ്ട്.. ഒരു ഒമിനിയിൽ വന്ന നാലാളുകളാണ് എന്ന് കൂട്ടി പറയുകയുണ്ടായി.

എല്ലാവരും കുട്ടികളെ ശ്രദ്ധിക്കുക..

17/08/2025

*ഗതാഗത നിയന്ത്രണം*

കച്ചേരിത്താഴത്ത് രൂപപ്പെട്ട ഗർത്തം മൂലം കച്ചേരിത്താഴം വലിയ പാലത്തിന്റെ അപ്പ്രോച്ച് ഇടിയുന്നത് തടയുന്നതിനായി നാളെ (17/08/2025) ഷീറ്റ് പൈലിംഗ് നടത്തുന്നതിനാൽ മുവാറ്റുപുഴ വലിയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സീമാസ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു കീച്ചേരിപ്പടി -ചാലിക്കടവ് പാലം വഴി പോകേണ്ടതാണ്.
കോട്ടയം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈസ്റ്റ് മാറാടി,130 ജംഗ്ഷനുകളിൽ നിന്നും തിരിഞ്ഞു ഊരമന പെരുവമൂഴി വഴി യാത്ര നടത്തേണ്ടതാണ്.
കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കച്ചേരിത്താഴം പഴയ പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതാണ്.
ഒരു കാരണവശാലും നെഹ്രു പാർക്ക് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയർ
KRFB-PMU
മുവാറ്റുപുഴ/ഇടുക്കി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്ഇടുക്കിവാര്‍ത്താക്കുറിപ്പ്26 ജൂൺ 2025*വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (27) അവധി*ജില്ലയിൽ കനത...
26/06/2025

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
ഇടുക്കി
വാര്‍ത്താക്കുറിപ്പ്
26 ജൂൺ 2025

*വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (27) അവധി*

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (27)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Address

Thodupuzha East PO
Thodupuzha
685585

Alerts

Be the first to know and let us send you an email when Kumbamkallu/Kumbankallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share