hotel fareedha anjangadi

hotel fareedha anjangadi a hotel @ anjangadi (capital of kadappuram)

01/06/2021
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ഘട്ടമായി ആയി നടത്തിയ കച്ചവടത്തിൽ 2,21,700 രൂപ ലഭിച്ച വിവരം എല്ലാവരെയും സന്ത...
30/07/2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ഘട്ടമായി ആയി നടത്തിയ കച്ചവടത്തിൽ 2,21,700 രൂപ ലഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു...

സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ ആറാം ഘട്ടം .....നാളെ 30/01/2019 ബുധനാഴ്ച വരുന്ന ...
29/01/2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ ആറാം ഘട്ടം .....

നാളെ 30/01/2019 ബുധനാഴ്ച വരുന്ന കച്ചവടത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏവർക്കും ബിൽത്തുകയോ അതിൽ കൂടുതലോ നൽകാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ അഞ്ചാം ഘട്ടം .....നാളെ 26/12/2018 ബുധനാഴ്ച വരുന്...
25/12/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ അഞ്ചാം ഘട്ടം .....

നാളെ 26/12/2018 ബുധനാഴ്ച വരുന്ന കച്ചവടത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏവർക്കും ബിൽത്തുകയോ അതിൽ കൂടുതലോ നൽകാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ നാലാം ഘട്ടം .....നാളെ 28/11/2018 ബുധനാഴ്ച വരുന്ന...
27/11/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ നാലാം ഘട്ടം .....

നാളെ 28/11/2018 ബുധനാഴ്ച വരുന്ന കച്ചവടത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏവർക്കും ബിൽത്തുകയോ അതിൽ കൂടുതലോ നൽകാം.

വൈകുന്നേരം ......
14/11/2018

വൈകുന്നേരം ......

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ മൂന്നാം ഘട്ടം .....നാളെ 31/10/2018 ബുധനാഴ്ച വരുന...
30/10/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ മൂന്നാം ഘട്ടം .....

നാളെ 31/10/2018 ബുധനാഴ്ച വരുന്ന കച്ചവടത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏവർക്കും ബിൽത്തുകയോ അതിൽ കൂടുതലോ നൽകാം.

അധ്യഘട്ടത്തിൽ 32,250 രൂപയും രണ്ടാം ഘട്ടത്തിൽ 25,000 രൂപയും കിട്ടിയിരുന്നു....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ രണ്ടാം ഘട്ടം.....നാളെ 26/09/2018 ബുധനാഴ്ച വരുന്ന...
25/09/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനുള്ള കച്ചവടത്തിന്റെ രണ്ടാം ഘട്ടം.....

നാളെ 26/09/2018 ബുധനാഴ്ച വരുന്ന കച്ചവടത്തിന്റെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഏവർക്കും ബിൽത്തുകയോ അതിൽ കൂടുതലോ നൽകാം.

അധ്യഘട്ടത്തിൽ 32,250 രൂപ കിട്ടിയിരുന്നു....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയി 29/08/2018 ന് നടത്തിയ കച്ചവടത്തിൽ കിട്ടിയ 32,250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്...
06/09/2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയി 29/08/2018 ന് നടത്തിയ കച്ചവടത്തിൽ കിട്ടിയ 32,250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സ്ഥലം MLA കെ വി അബ്ദുൽകാദറിനു ഫരീദ ഹോട്ടൽ ഉടമ സി കെ മൊയ്ദീൻകുഞ്ഞി കൈ മാറി.

30/08/2018

ഇതു ഞങ്ങളെ കൊണ്ട് പറ്റുന്ന ഒരു ചെറിയ സഹായം..
ഈ മാസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിദിയിലേക്ക് 32,250 രൂപ നൽകാൻ 29/08/2018 ന് നടത്തിയ കച്ചവടത്തിൽ കഴിഞ്ഞിരിക്കുന്നു..
ഇനിയും എല്ലാവരുടെയും സാഹകരണം ഉണ്ടാവും എന്ന പ്രതീക്ഷയോടെ ഇങ്ങനെ 10 മാസം ചെയ്യാൻ തീരുമാനിച്ചതായി അറിയിക്കുന്നു....
ഇതിനായി ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും പിന്നെ ഞങ്ങളുടെ സ്വന്തം മുഴുവൻ സ്റ്റാഫുകൾക്കും നന്ദി...

ഇന്ന് (29-08-2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയി നടത്തിയ കച്ചവടത്തിൽ 32,250 രൂപ ലഭിച്ച വിവരം എല്ലാവരെയും...
29/08/2018

ഇന്ന് (29-08-2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയി നടത്തിയ കച്ചവടത്തിൽ 32,250 രൂപ ലഭിച്ച വിവരം എല്ലാവരെയും സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു...

സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി....

Address

Kadappuram
Thrissur
680514

Telephone

9745663316

Website

Alerts

Be the first to know and let us send you an email when hotel fareedha anjangadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to hotel fareedha anjangadi:

Share

Category