MEA Men's Hostel

MEA Men's Hostel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MEA Men's Hostel, Hostel, MEA MEN'S HOSTEL AND LIBRARY , Pallimoola, Thrissur.

അഭിപ്രായം മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ എതിർക്കുന്നവരെ അവർവെടിയിറച്ചിയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.മാന്യസുഹൃത്തുക്കള...
22/09/2017

അഭിപ്രായം മുഴുമിപ്പിക്കുന്നതിന് മുമ്പ് തന്നെ
എതിർക്കുന്നവരെ അവർ
വെടിയിറച്ചിയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.
മാന്യസുഹൃത്തുക്കളെ,
നിങ്ങൾ ന്യൂനപക്ഷമെങ്കിൽ
ജാഗ്രത പാലിക്കുക.

https://youtu.be/1c3s9fFqYkQB.Arch 3rd year students transformed a wasteland to beautiful park😍😍 .I will call it a wonde...
27/08/2017

https://youtu.be/1c3s9fFqYkQ
B.Arch 3rd year students transformed a wasteland to beautiful park😍😍 .I will call it a wonderful piece of art .
Congrats to and proud of Archian MEA'ns Nadheem Tamton and Munawar Sheriff

KADAVU Located in Kokkalai Pond, Thrissur Describes the transformation of an abandoned space to a useful one This project is related to the ANDC competition ...

കവിത -  'നീ മാത്രം' ഷബീബ്  - S6 ProductionSpecially dedicated to EC first years😊😊
29/04/2017

കവിത - 'നീ മാത്രം'

ഷബീബ് - S6 Production

Specially dedicated to EC first years😊😊

നിദ്ര 'രാത്രി നിനക്കായി  സൂക്ഷിച്ചുവെച്ചത്തട്ടിക്കൊണ്ടുപോയത്പകലുകളായിരുന്നില്ല നിഴലുകളായിരുന്നു'Muhammed MusthafaS4 മെക്...
03/04/2017

നിദ്ര

'രാത്രി നിനക്കായി സൂക്ഷിച്ചുവെച്ചത്
തട്ടിക്കൊണ്ടുപോയത്
പകലുകളായിരുന്നില്ല
നിഴലുകളായിരുന്നു'

Muhammed Musthafa
S4 മെക്കാനിക്കൽ

From institutional murder to Forced disappearence... The making of a new 'BHARATH'
16/02/2017

From institutional murder to Forced disappearence... The making of a new 'BHARATH'

"Radhika Vemula would secretly arrange for lunch and ask Rohith to hide inside a bathroom and eat;" documentary on Rohit...
08/02/2017

"Radhika Vemula would secretly arrange for lunch and ask Rohith to hide inside a bathroom and eat;" documentary on Rohit unwraps the stuggles he had undergone.

"FROM INSTITUTIONAL MURDER TO FORCED DISAPPEARANCE
MAKING OF A NEW 'BHARAT' "

***OPEN DISCUSSION AND DOCUMENTARY SHOW***
@ MEA MEN'S HOSTEL
TODAY 8:30 pm

"ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; എന്നാലത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം...
08/02/2017

"ഞാന്‍ മരിച്ചാല്‍ ഞാന്‍ തോല്‍ക്കും, ജീവിച്ചുകൊണ്ട് എനിക്ക് ജയിക്കണം; എന്നാലത് എത്രമാത്രം ബുദ്ധിമുട്ടാണെന്നും എനിക്കറിയാം. ഇതൊരു ജനാധിപത്യരാജ്യമല്ലേ എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ചിരി വരുന്നു, ഇതേ രാജ്യത്തു തന്നെയല്ലേ ‘എന്റെ ജനനമാണ് എന്റെ മരണകാരണം’ എന്നു പറഞ്ഞു രോഹിത് വെമൂല ആത്മഹത്യ ചെയ്തത്. പക്ഷേ ഞാനവഴി തെരഞ്ഞെടുക്കില്ല. മരിച്ചാല്‍ ഞാന്‍ തോല്‍ക്കും…"
https://www.azhimukham.com/athira-engineering-student-cet-reservation-technical-university-rakesh/

STAND UP FOR MINORITIES
STAND TOGETHER FOR THE OPPRESSED

"FROM INSTITUTIONAL MURDER TO FORCED DISAPPEARANCE
MAKING OF A NEW BHARAT...."

***OPEN DISCUSSION AND DOCUMENTARY SHOW***
Today 8:30 pm @ MEA Men's Hostel

What is your opinion about reservation students in CET? ഈ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ആതിരയുടെ വിദ്യാഭ്യാസ ജീവിതം തകിടം മറിച്ചത്

FROM INSTITUTIONAL MURDER TO FORCED DISAPPEARANCEMAKING OF A NEW 'BHARAT'Open Discussion And Documentary ShowMEAnz welco...
07/02/2017

FROM INSTITUTIONAL MURDER TO FORCED DISAPPEARANCE
MAKING OF A NEW 'BHARAT'

Open Discussion And Documentary Show

MEAnz welcome all of you to this event to be conducted on 8th Feb 2017 at 8:00 pm in MEA Courtyard

ലൈബ്രറി പുനരുദ്ധാരണവും ഡോക്യുമെന്ററി പ്രദർശനവും തുറന്ന ചർച്ചയും...ഇന്ത്യൻ  സാമൂഹിക യാഥാർഥ്യങ്ങളെ ശരിയായ മട്ടിൽ വിശകലനം ച...
04/02/2017

ലൈബ്രറി പുനരുദ്ധാരണവും ഡോക്യുമെന്ററി പ്രദർശനവും തുറന്ന ചർച്ചയും...

ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെ ശരിയായ മട്ടിൽ വിശകലനം ചെയ്ത ചിന്തകൻകാരെല്ലാം ബ്രാഹ്മണാധികാര വ്യവസ്ഥയാണ് ഇന്ത്യൻ സമൂഹത്തെ നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള ഈ ആധിപത്യം ദേശരാഷ്ട്ര നിർമതിക്ക് ശേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു വരുന്നു. ഈ അധികാരം പല അളവിൽ ദളിത് പിന്നോക്ക മുസ്ലിം വിഭാഗങ്ങളെയും അപരവത്കരിച്ചു കൊണ്ടാണ് നിലകൊള്ളുന്നത്. ദളിത് മുസ്ലിം ഐക്യവും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ സഹജീവിതവും ബ്രാഹ്മണാധികാര വ്യവസ്ഥക്ക് ഏത് കാലത്തും ഭീക്ഷണിയായിരുന്നു. അത് കൊണ്ട് തന്നെയാണ് രോഹിത് വെമുല ഉയർത്തിയ ചോദ്യങ്ങൾക് ഇന്നും ഉത്തരം കിട്ടാതെ പോകുന്നതും ജെ.എൻ.യു വിൽ നജീബ് ഒരനിശ്ചിദത്വം ആയി മാറിയതും.
ദളിത് വിദ്യാർത്ഥികളെ നിശബ്ദമാക്കാനും യൂണിവേഴ്സിറ്റിയിലെ ബ്രാഹ്മണാധിപത്യത്തെ അവരുടെ മേൽ അടിച്ചേല്പിക്കാനുമാണ് അവർ രോഹിതിനെ ഇരയാക്കിയതെങ്കിൽ കേന്ദ്ര യൂണിവേഴ്സിറ്റികളിൽ നിന്ന് മുസ്ലിം വിദ്യാർത്ഥികളെ കുടിയൊഴിപ്പിക്കുന്നതിന്റെ സൂചനയാണ് നജീബിന്റെ തിരോധാനം.

പുതിയ കാലത്ത് മേൽ ജാതി വയലൻസിന് എതിരെ പ്രതിരോധവും, ചെറുത്തുനില്പും,അതുകൊണ്ട് തന്നെ ശക്തമായി ഉയർത്തേണ്ടിയിരിക്കുന്നു.നജീബും രോഹിത്തും ഉയർത്തിയ രാഷ്ട്രീയം ഇടത് പക്ഷത്തിന്റെ കേവല ഇരവാദമായിരുന്നില്ല.ദുർബലരും വിധേയരുമായ മനുഷ്യർ എക്കാലവും സഹതാപ നോട്ടത്തിൽ കഴിയണം എന്നതാണ് മുഖ്യധാരയുടെ താല്പര്യം.രോഹിത്തിന്റെയും നജീബിന്റെയും ജീവിതവും പോരാട്ടവും റാഡിക്കൽ സോളിഡാരിറ്റിയെക്കുറിച്ച് പുതിയ ഭാവനകളാണ് നൽകുന്നത്.

ഈ പശ്ചാത്തലത്തിൽ ഈ മാസം ഫെബ്രുവരി 8 ബുധനാഴ്ച MEA അക്കാദമിക് ലൈബ്രറി പുനരുദ്ധാരണവും ഫാസിസക്കാലത്തെ ന്യൂനപക്ഷ പോരാട്ടങ്ങൾ രോഹിത് വെമുലയെയും നജീബിനെയും മുൻനിർത്തി വായിക്കുകയുമാണ് . എല്ലാ സുഹൃത്തുക്കളെയും ഹൃദയപൂർവം MEA മെൻസ് ഹോസ്റ്റലിലേക്ക് സ്വാഗതം ചെയ്യുന്നു

Address

MEA MEN'S HOSTEL AND LIBRARY , Pallimoola
Thrissur
680009

Website

Alerts

Be the first to know and let us send you an email when MEA Men's Hostel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category