Aashirvad Veg Hotel

Aashirvad Veg Hotel STARTED NON VEG SECTION TASTY MUTTON & CHICKEN VARIETY DISHES 9846764212 VEG & NON VEG DISHES AVAlLABLE, HALL & AC R00MS,

26/11/2020
KATHE CHICKEN SPECIAL ( വരട്ടിയ ഉരുളി പിടിക്കോഴി) FULL 6 പീസ് + പത്തിരി / പൊറോട്ട / ചപ്പാത്തി Rട 180 Only
22/09/2020

KATHE CHICKEN SPECIAL ( വരട്ടിയ ഉരുളി പിടിക്കോഴി) FULL 6 പീസ് + പത്തിരി / പൊറോട്ട / ചപ്പാത്തി
Rട 180 Only

തിരൂർ ആശീർവാദിൽ നോൺ വെജ് വിഭാഗവും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 23-09-2020 (ബുധൻ) മുതൽ.മട്ടൻ വിഭവങ്ങൾ , വരട്ടിയ ഉരുളി ...
22/09/2020

തിരൂർ ആശീർവാദിൽ നോൺ വെജ് വിഭാഗവും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 23-09-2020 (ബുധൻ) മുതൽ.മട്ടൻ വിഭവങ്ങൾ , വരട്ടിയ ഉരുളി പിടിക്കോഴി ( Kathe Chicken ) സ്പെഷ്യൽ ഊൺ + ഫിഷ് ഫ്രൈ ... WELCOME

ഓണം 2020...
22/08/2020

ഓണം 2020...

വിവാഹമോ ???ഭക്ഷണം + ഹാൾ
20/08/2020

വിവാഹമോ ???
ഭക്ഷണം + ഹാൾ

19/08/2020

തിരൂർ റയിൽവേ സ്‌റ്റേഷനു മുൻവശം ആശീർവാദ് ഹോട്ടൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.,,,,,

ഊൺ - with Fish curry Rs 80

ചിക്കൻ ബിരിയാണി Full Rട 150

ബീഫ് ബിരിയാണി Rs 160

ബീഫ് ഫ്രൈ - Rs 90
പൊറോട്ട / ചപ്പാത്തി Rs ' 10
ചിക്കൻ ചില്ലി RS 90
ചിക്കൻ 65 -Rs 100
പാർസൽ സർവ്വീസും .. ഹോം ഡെലിവറിയും ലഭ്യമാണ്.
ഓണസദ്യ 24 മുതൽ 31 വരെ.
കോവിഡ് നിയമങ്ങൾ പാലിച്ച്..
അതീവ ശുചിത്വത്തോടെ തിരൂരിലെ ഒരു കുടുംബ ഭക്ഷണ കേന്ദ്രം.
ആശീർവാദ് ഹോട്ടൽ
വിവാഹം, നിശ്ചയം തുടങ്ങിയ പരിപാടികൾക്ക് ഹാളും , വെജ് & നോൺ വെജ് ഭക്ഷണവും ചുരുങ്ങിയ നിരക്കിൽ...
9846764212
9061728008.......

ഓണസദ്യ - 2020(24-08-2020 മുതൽ 31-08-2020 വരെ)........വിഭവസമൃദ്ധമായ ഓണസദ്യ. തിരൂർ ആശീർവാദ് ഹോട്ടലിൽ ബുക്കിങ്ങ് ആരംഭിച്ചിര...
19/08/2020

ഓണസദ്യ - 2020
(24-08-2020 മുതൽ 31-08-2020 വരെ)........
വിഭവസമൃദ്ധമായ ഓണസദ്യ. തിരൂർ ആശീർവാദ് ഹോട്ടലിൽ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.
ഓർഡർ പ്രകാരം സദ്യ വീട്ടിൽ എത്തിച്ചും നൽകും.
കോവിഡ് നിയമങ്ങൾ പാലിച്ച് പ്രത്യേക ഹാളിൽ സദ്യ കഴിക്കാനും സൗകര്യം ലഭ്യമാണ്. പരിപ്പ്, പാലs പ്രഥമൻ പായസവും ഓർഡർ പ്രകാരം നൽകുന്നു.
ആശീർവാദ്
തിരൂർ
റയിൽവേ സ്‌റ്റേഷന് മുൻവശം
9846764212
9061728008..........
വിവാഹം. നിശ്ചയം എന്നിവക്ക് ആവശ്യമായ ഹാളും ഭക്ഷണവും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

19/08/2020

ആശീർവാദ് ഓണസദ്യ
(24-08-2020 മുതൽ 31-08-2020 വരെ)
വിഭവങ്ങൾ നിരക്ക്...........

1 ഊണ്
2 സാമ്പാറ് 1
3 അവിയൽ
4 ഓലൻ
5 കാളൻ
6 കൂട്ടുകറി
7 പച്ചടി
8 കിച്ചടി
9 തോരൻ
10 അച്ചാർ
II പുളിയിഞ്ചി
12 വറുത്തപ്പേരി
13 ശർക്കര ഉപ്പേരി
14 മുളക് കൊണ്ടാട്ടം
15 ചേന വറുത്തത്
16 ഇഞ്ചിത്തൈര്
17 രസം
18 തൈര്
19 പഴം
20 കയ്പ കൊണ്ടാട്ടം
21. പാലട പ്രഥമൻ
22. ശർക്കര പായസം..........
50 പേർക്ക് മുകളിൽ സദ്യ ഒന്നിന് 160 രൂപ
20 മുതൽ 50 വരെ 175 രൂപ
20 ൽ താഴെ 190 രൂപ.....
ഓർഡർ പ്രകാരം എത്തിച്ചു നൽകുന്നു കോവിഡ് നിയമങ്ങൾ പാലിച്ച് സദ്യക്ക് പ്രത്യേക ഹാൾസൗകര്യവും ലഭ്യമാണ്.
ആശീർവാദ്
റയിൽവേ സ്റ്റേഷന് മുൻവശം
തിരൂർ
9846764212
9061728008......
വിവാഹം, നിശ്ചയം എന്നിവക്ക് ആവശ്യമായ ഹാളും , ഭക്ഷണവും ഉൾപ്പെടെ പ്രത്യേക പാക്കേജുകളും ലഭ്യമാണ്.

10/08/2020

കോവിഡ് പ്രതിരോധ നിബന്ധനകൾ പാലിച്ച് വിവാഹം നടത്താം
ഹാൾ, ഭക്ഷണം

10/08/2020

ആശീർവാദ് ഹോട്ടലിൽ നോൺ വെജ് വിഭാഗവും ആരംഭിച്ചിരിക്കുന്നു.

10/08/2020

വിവാഹം,നിശ്ചയം തുടങ്ങിയ പരിപാടികൾക്ക് കോവിഡ് നിയമങ്ങൾ പാലിച്ച് ഹാളും ഭക്ഷണവും
9846764212 9061728008

Address

Opp, Railway Station Bypass Rd, , Tirur
Tirur Station
676101

Telephone

+919846764212

Website

Alerts

Be the first to know and let us send you an email when Aashirvad Veg Hotel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category