Car Cardiac Care&Sportec car Detailing pulloor Tirur

  • Home
  • India
  • Tirur
  • Car Cardiac Care&Sportec car Detailing pulloor Tirur

Car Cardiac Care&Sportec car Detailing pulloor Tirur decarbonization and car service

30/05/2022

Honda city

 #താങ്കൾ മികച്ച ഒരു  #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ  താങ്കളുടെ   #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാ...
12/05/2022

#താങ്കൾ മികച്ച ഒരു #ഡ്രൈവറും വാഹനത്തെ സ്നേഹിക്കുന്ന ആളും ആണെങ്കിൽ താങ്കളുടെ #വാഹനത്തിന് തുടക്കത്തിൽ നിന്നും വന്ന മാറ്റം താങ്കൾ ശ്രദ്ധിച്ചിട്ട് ഉണ്ടാവുമല്ലോ ?
ആദ്യമൊന്നും ഒരു കുഴപ്പം ഇല്ലാതെ വാഹനം ഓടിച്ചു. ഒരു 30000km അല്ലെങ്കിൽ 50000km കഴിഞ്ഞപ്പോൾ ചെറിയ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. #മൈലേജ് കറയുന്നു, വലിവ് കുറയുന്നു, വൈബ്രേഷൻ കൂടുന്നു, #വാഹനം ഓടിക്കാൻ ആ പഴയ സുഖം ഇല്ല എന്നിങ്ങനെ...ഇതല്ലേ മിക്കവരുടെയും പ്രശ്നം?
#സർവീസ് എല്ലാം കൃത്യം, മെക്കാനിക്കൽ തകരാർ ഒന്നുമില്ല, Turboയും EGRയും ക്ലീൻ ചെയ്തു. പിന്നെന്താ മൈലേജും പവറും കൂടാത്തത്?
#എൻജിനുള്ളിൽ അടിഞ്ഞു കൂടുന്ന കരി അഥവാ carbon deposit ആണ് ഇതിന്റെ യഥാർഥ കാരണം. ഇവിടെയാണ് Car Cardiac Care ന്റെ പ്രസക്തി. അവതരിപ്പിക്കുന്നു German സാങ്കേതിക വിദ്യയായ POH technology യിലൂടെ കംബഷൻ ചേമ്പറിലെ കാർബൺ, യാതൊരു വിധ കെമിക്കലും ഉപയോഗിക്കാതെ, എൻജിൻ അഴിക്കാതെ, ഇറക്കുമതി ചെയ്ത മെഷിനിന്റെ സഹായത്താൽ carbon നീക്കം ചെയ്യുന്നു.
മെക്കാനിക്കൽ തകരാർ ഇല്ലാത്തതും Turbo, EGR എന്നിവ ക്ലിൻ ആയിട്ടുള്ള വാഹനത്തിന് decarbonization ചെയ്താൽ ആ വാഹനം അതിന്റെ ആദ്യത്തെ 10000km ശേഷമുള്ള സർവീസ് കഴിഞ്ഞിറങ്ങിയ പെർഫോമൻസ് Car Cardiac Care വാഗ്ദാനം ചെയ്യുന്നു.
അതു കൊണ്ട് എൻജിൻ ഓയിൽ മാറ്റുന്ന അതേ ഗൗരവത്തോടെ കംബഷൻ ചേമ്പറിലെ കാർബണും കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യ്ത് power drop ഉണ്ടാകാതെ പുതിയ വണ്ടിയുടെ പെർഫോമസിൽ എക്കാലവും ഉപയോഗിക്കൂ. സംശയങ്ങൾക്ക് വിളിക്കാം
CAR CARDIAC CARE PULLOOR TIRUR ഇപ്പോൾ തന്നെ വിളിക്കു.....☎️☎️☎️☎️
CALL Now
🔶🔶🔷🔷9207774040

Address

Pulloor
Tirur
676551

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919207774040

Alerts

Be the first to know and let us send you an email when Car Cardiac Care&Sportec car Detailing pulloor Tirur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Car Cardiac Care&Sportec car Detailing pulloor Tirur:

Share