ചെമ്മീൻ Chemmeen Hotel

ചെമ്മീൻ  Chemmeen  Hotel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചെമ്മീൻ Chemmeen Hotel, Hotel, ചെമ്മീൻ ഹോട്ടൽ chemmeen hotel, Triprayar.

നീ എന്നെ ഉണ്ടാക്കേണ്ട ചേർത്തലാകാരൻ 😄😄😄
15/06/2023

നീ എന്നെ ഉണ്ടാക്കേണ്ട ചേർത്തലാകാരൻ 😄😄😄

ഇപ്പ കാര്യങ്ങളുടെ കിടപ്പ്.. മനസിലായില്ലേ 🤪🤪🤪ആറാട്ട് മുണ്ടനും. കുണ്ടനും. ഒക്കെ നിൽക്കണ്ണ നിൽപ്പു കണ്ട .. നങ്ങൾ പുടിയ  ബെൽ...
31/01/2023

ഇപ്പ കാര്യങ്ങളുടെ കിടപ്പ്.. മനസിലായില്ലേ 🤪🤪🤪ആറാട്ട് മുണ്ടനും. കുണ്ടനും. ഒക്കെ നിൽക്കണ്ണ നിൽപ്പു കണ്ട .. നങ്ങൾ പുടിയ ബെൽട് 😄😄😄

ഇന്ന്  രണ്ടാം പിറന്നാൾ...
14/07/2019

ഇന്ന് രണ്ടാം പിറന്നാൾ...

Innate special..chemeen kizhi.aylathoran Ludhiana.ayalapollichathu.njandu rost.njandu Masala.
20/02/2019

Innate special..chemeen kizhi.aylathoran Ludhiana.ayalapollichathu.njandu rost.njandu Masala.

ഇന്ന് ഞങ്ങളുടെ ഒന്നാം പിറന്നാൾ ഇണക്കങ്ങളും പിണക്കങ്ങളും ത്യാഗങ്ങളും കഷ്ടപ്പാടുകളും നഷ്ടങ്ങളും ലാഭങ്ങളും ആയിട്ടു ഒരു  വർഷ...
14/07/2018

ഇന്ന് ഞങ്ങളുടെ ഒന്നാം പിറന്നാൾ ഇണക്കങ്ങളും പിണക്കങ്ങളും ത്യാഗങ്ങളും കഷ്ടപ്പാടുകളും നഷ്ടങ്ങളും ലാഭങ്ങളും ആയിട്ടു ഒരു വർഷം ഇക്കാലമത്രയും സ്നേഹവും സഹായവും ആത്മവിശ്വാസവും. നൽകിയ മിത്രങ്ങൾക്കും ബന്ധുജനങ്ങൾക്കും ആദ്യം നന്ദി പറയുന്നു...
ഞങ്ങൾപിന്നിട്ട ഒരു വർഷത്തിലെ യാത്രകൾ കല്ലും മുള്ളും നിറഞ്ഞതായിരുന്നെങ്കിലും പ്രേതീക്ഷകൾ മുന്നോട്ടു നയിക്കുന്നു അമ്മമാരുടെ കൈ പുണ്യവുമായി ഞങ്ങൾ രണ്ടാം വയസിലേക്കു... അനുഗ്രഹിക്കുക...

ഇന്നത്തെ സ്‌പെഷൽ... 1kg.. ഞണ്ട് മസാല... പിന്നെ എല്ലാം ഉണ്ട് ട്ടാ....
12/04/2018

ഇന്നത്തെ സ്‌പെഷൽ... 1kg.. ഞണ്ട് മസാല... പിന്നെ എല്ലാം ഉണ്ട് ട്ടാ....

10/04/2018
ഇന്നത്തെ സ്‌പെഷൽ... വെള്ളാവോലി മസാല ഞണ്ട്  മസാല.. കാളാഞ്ചി പൊള്ളിച്ചത്..അയല മസാല ചെമ്മീൻ റോസ്റ്റ് കൂന്തൽ റോസ്റ്റ് മത്തി ...
10/04/2018

ഇന്നത്തെ സ്‌പെഷൽ... വെള്ളാവോലി മസാല ഞണ്ട് മസാല.. കാളാഞ്ചി പൊള്ളിച്ചത്..അയല മസാല ചെമ്മീൻ റോസ്റ്റ് കൂന്തൽ റോസ്റ്റ് മത്തി മുളകിട്ടത്. വേളൂരി വറുത്തത്..മാന്തൽ വറുത്തത്. പൊടി മീൻ വറുത്തത്.. കണമ്പ് വറുത്തത്.കക്ക റോസ്റ്റ് കാട റോസ്റ്റ്..

ഈസ്റ്റെർ സ്‌പെഷൽ... ചാകര...
01/04/2018

ഈസ്റ്റെർ സ്‌പെഷൽ... ചാകര...

ഇന്നു സ്‌പെഷൽ  നാടൻ  തിലോപ്പിയും  നാടൻ  വരാൽ   വറുത്തതും.. നാടൻ കരിമീൻ  വറുത്തത് പിന്നെ നുമ്മടെ  എല്ലാ  വരേയ്റ്റി  എല്ലാ...
30/03/2018

ഇന്നു സ്‌പെഷൽ നാടൻ തിലോപ്പിയും നാടൻ വരാൽ വറുത്തതും.. നാടൻ കരിമീൻ വറുത്തത് പിന്നെ നുമ്മടെ എല്ലാ വരേയ്റ്റി എല്ലാതും...

Address

ചെമ്മീൻ ഹോട്ടൽ Chemmeen Hotel
Triprayar
680567

Telephone

+91 88937 07007

Website

Alerts

Be the first to know and let us send you an email when ചെമ്മീൻ Chemmeen Hotel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category