26/08/2026
പൂക്കളവും പുഞ്ചിരികളും ഓർമ്മകളുമായി ഒരു പൊന്നോണം!
ഒരുമിച്ച് കൂടാം, ചിരിക്കാം, ഓർമ്മകൾ ഉണ്ടാക്കാം.
കേരളത്തിന്റെ തനിമയിൽ, 1921’s Illam-ൽ നിന്ന് എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ.
Happy Onam 2026!
📞 Booking & Enquiries: 9061588010
🌐 illamonline.com