Wayanad Hills Homestay

Wayanad Hills Homestay Eco friendly Resort The chirp of birds, the misty mornings and the evenings where you can warm yourself around a bonfire is a home away from home environment.

Wayanad Hills Home Stay, a perfect get away from the city / town with its panoramic view and the homely atmosphere, the perfect place for a quiet holiday. Built as a homestay in 2015, Wayanad Hills Home Stay assures you a clean, facilitated and comfortable stay in a calm and quiet atmosphere. We offer you tasty and safe homemade foods. By taking care of your pick-up, sight seing, food & accommodat

ion, we want you to enjoy a fulfilling and tension-free holidays with us. We are so sure that you will like the atmosphere and surroundings here with Paddy fields and coffee plantations. Please go through our web site and come and enjoy our hospitality.This is the best eco-friendly homestays in Waynad & you will not feel that you are away from your home.

16/10/2025
12/10/2025

3 Attached Double rooms with 2 halls, 2 balconies and kitchen. Rate: 2000 /Room/Day (together 5000) Contact No. 9947423291 or WhatsApp: 0097339842451

12/10/2025

3 attached room apartment in Mananthavadi. Rate: 2000/room/day. Only for families. Contact: 9947423291

29/04/2022

Dormitory facilities available now.

12/04/2022

മിതമായ ചിലവിൽ വയനാട് കാണുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം. ഗൾഫ് മേഘലയിൽ നിന്നും അവധിക്കു പോകുന്നവർ താമസ സൗകര്യത്തിനും മറ്റു ക്രമീകരണങ്ങൾക്കും ബന്ധപ്പെടുക. കുടുംബ ട്രിപ്പുകുൾക്ക് മുൻഗണന. WhatsApp Number: wa.me/97339842451

18/08/2021

At Mythri Nagar
Mananthavady
Contact Jose: 9947423291

18/05/2017

വയനാടിന്റെ ഹൃദയഭാഗത്ത് കാഴ്ചയുടെ വിരുന്നോരുക്കി ബാണാസുര സാഗർ

വയനാടിന്റെ ഹൃദയത്തിലൂടെ പ്രകൃതിയെ അടുത്തറിയാം. എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് വയനാടിന്റേത്. വയനാടിന്റെ ഹൃദയഭാഗത്ത് കാഴ്ചയുടെ വിരുന്നാണ് ബാണാസുര സാഗർ അണക്കെട്ട്. കൽപ്പറ്റയിലെ പ്രധാന വിനോ ദ സഞ്ചാര കേന്ദ്രമാണിത്. മലകൾ അതിരിട്ട താഴ്വരയിൽ നിറഞ്ഞു നിൽക്കുന്ന ബാണാസുര സാഗർ ഇന്ത്യയിലെ തന്നെ ഏററ വും വലിയ അണക്കെട്ടാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡാമുകളിലൊന്നും.

കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്.

അണക്കെട്ടിനു നടുവിൽ ചെറിയ ദ്വീപുകളുണ്ട്. അണക്കെട്ടിനു നടുവിൽ ഉയർന്നു നിൽക്കുന്ന ദ്വീപുകൾ അതിമനോഹരമാണ് കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ബ‌ാണാസുരസാഗർ. സാഹസികത മനസ്സിലുണ്ടെങ്കിൽ ബാണാസുരന്റെ പേരിലുളള കാട്ടിലേക്ക് ട്രക്കിങ് നടത്താം.

ഡാം പരിസരം അഭൂതമായ കാഴ്ചകളാണ് ഒരുക്കുന്നത്. സഞ്ചാരികളുടെ മനം കവരും വിധത്തില്‍ ടൂറിസം രംഗത്തെ സാധ്യതകളൊക്കെ ഇവിടെ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനടുത്തായുള്ള മനോഹാരിത നിറഞ്ഞ മലകളിലേക്ക് സാഹസിക മലകയറ്റം നടത്താനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ താഴ്‌വരയിലുള്ള ചെറുദ്വീപുകള്‍ പ്രകൃതിരമണീയമാണ്. അണക്കെട്ട് പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിനടിയില്‍ ആഴ്ത്തിയപ്പോഴാണ് ഈ ചെറു ദ്വീപുകള്‍ രൂപപ്പെട്ടതത്രെ. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റക്ക് 25 കിലോമീറ്റര്‍ വടക്ക്കിഴക്കായുള്ള പടിഞ്ഞാറെത്തറയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വയനാടിന്റെ ഗന്ധവും ശബ്ദവുമൊക്കെ ഇവിടെ നിന്ന് ആസ്വദിക്കാനാവും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വയനാടിന്റെ തനത് വിഭവങ്ങളൊക്കെ ഇവിടത്തെ വിപണിയില്‍ വില്‍പ്പനക്കുണ്ട്.

Timings of attractions in Wayanad :
Wayanad attractions are open everyday for visitors. Weekly and other closed days are shown against each sites.

Pookode Lake : 9 am to 5.30pm
Banasura Sagar Dam : 8.30am to 5.30pm
Chembara Peak (trek) : 7am to 2 pm
Chembara Peak (visit) : 7am to 5 pm
Soochipara Falls : 7.30 am to 5.30 pm
Meenmutty Falls : 7 am to 4 pm
Wayanad Heritage Museum : 9 am to 6 pm
Edakkal Caves : 9 am to 4 pm (Closed on All Mondays. Closed on Jan 26, May 1, Aug 15 , Oct 2 and Onam (1 day in late Aug or early Sep) )
Jain Temple (S. Baterry) : 8 am to 12 pm and 2pm to 6pm
Wayanad Wildlife Sanctuary (Muthanga) : 7am to 10am and 3pm to 6pm
Kuruva Island : 9 am to 3.30 pm (last ferry to island)
Thirunelli Temple : 6am to 1pm & 5.50pm to 8pm
Pazhassi Raja Tomb: 10 am to 5 pm
Tholpetty Wildlife Sanctuary : 7-9 3-5 ; Guided Treks : 8am to 1pm

Welcom To Wayanad
09/03/2017

Welcom To Wayanad

Address

Mananthavadi
Wayanad

Alerts

Be the first to know and let us send you an email when Wayanad Hills Homestay posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayanad Hills Homestay:

Share