The MBM Pachyderm Palace Tholpetty Wayanad

The MBM Pachyderm Palace Tholpetty Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The MBM Pachyderm Palace Tholpetty Wayanad, Hotel resort, Opposite Tholpetty Wildlife Sanctuary, Wayanad.

https://youtu.be/9w5nWY10Muc
10/11/2022

https://youtu.be/9w5nWY10Muc

ഇത് വയനാട് ഉള്ള മനോഹരമായ ഒരു ഹോംസ്റ്റേ ആണ് Pachyderm Palace .. ഞങ്ങൾ മൂന്നാം തവനെ ആണ് ഇവിടെ വരുന്നത്. എപ്പോൾ വന്നാലും ഇവിടെ .....

02/04/2021
വനരാവുകൾക്ക് ഭീതിയുടെ ഗന്ധമാണെപ്പൊഴും. പക്ഷേ കാനന രാവുകളിൽ, മനസ്സിനുള്ളിൽ ഭയത്തിനുമപ്പുറം വന്നു മൂടുന്ന ഒരു തിരതള്ളലുണ്ട...
19/02/2021

വനരാവുകൾക്ക് ഭീതിയുടെ ഗന്ധമാണെപ്പൊഴും. പക്ഷേ കാനന രാവുകളിൽ, മനസ്സിനുള്ളിൽ ഭയത്തിനുമപ്പുറം വന്നു മൂടുന്ന ഒരു തിരതള്ളലുണ്ട്; പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം.

വയനാട് തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിന് എതിരെ അല്പം മാറി ഇരുളിൽ കുളിച്ച് പഴയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ നഞ്ചു ചെട്ടിയുടെ ആദ്യഭാര്യ വെള്ള ഔവ്വയുടെ പത്തെഴുപതു വർഷം പഴക്കമുള്ള തറവാട്. പല കൈകൾ മറിഞ്ഞു പോയിരിക്കുന്നു അത്. ഒടുവിൽ ആ തറവാട് വീട് യാത്രക്കാർക്ക് താമസിക്കാനുള്ള ഗസ്റ്റ് ഹൗസ്സ് ആയിമാറി - പാക്കിഡെം പാലസ്. പാക്കിഡെം എന്നാൽ കട്ടിത്തോലുള്ള മൃഗം. തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിനെതിരെ കാനന ഗേഹത്തിന് ഇതിൽപരം അനുയോജ്യമായ മറ്റെന്തു പേരുണ്ട് !

കാട്ടികുളത്ത് നിന്നും തോൽപെട്ടിയിലേക്കുള്ള വനങ്ങളാൽ തിങ്ങി നിറഞ്ഞിരിക്കുന്ന വയനാടൻ വനപാത. ചീവീടുകളുടേതു പോലുള്ള ശബ്ദങ്ങൾ മാത്രം. കാടിന്റെ വന്യ ഗന്ധവും. കൊമ്പനാനകളുടെയും കാട്ടുപോത്തുകളുടെയും പുള്ളിമാനുകളുടെയും കൂട്ടങ്ങൾ കാണാം. രാത്രികളിൽ പോലും കണ്ണ് തിളങ്ങുന്നത്‌ കാണാം. തോൽപ്പെട്ടി വന്യമൃഗസങ്കേതത്തിനു എതിർവശമായത്കൊണ്ട് രാവിലേ ഉണർന്നു വാതിലുകൾ തുറക്കുമ്പോൾ കാണുന്ന കാഴ്ച ചുറ്റും നിരന്നു നിൽക്കുന്ന എണ്ണമറ്റ പുള്ളിമാനുകളെയായിരിക്കും

രാവിലെ 7 മുതൽ 10 വരെയും വൈകീട്ട് 3 മുതൽ 5 വരെയും തോൽ പെട്ടി വന്യജീവി സങ്കേതത്തിൽ പ്രവേശനമുണ്ട്. ഫോറസ്റ്റിന്റെ ജീപ്പിൽ ഒന്നേകാൽ മണിക്കൂർ കാടിനുള്ളിൽ.

8 km ചെന്നാൽ കർണാടകത്തിന്റെ നാഗർഹോള വന്യജീവി സങ്കേതം. ഇവിടെ വന്യമൃഗ ദർശനം ഉറപ്പാണ്.18 കി മി പോയാൽ തിരുനെല്ലി ക്ഷേത്രം. പാപങ്ങളിറക്കാൻ പാപനാശിനിയിൽ മുങ്ങി നിവരാം. തോൽപ്പെട്ടി - തിരുനെല്ലി യാത്ര തന്നെ ഒരനുഭവമായിരിക്കും.
13 കിലോമീറ്റർ മുന്നോട്ട് പോയാല്‍ ഇരുപ്പൂ വെള്ളച്ചാട്ടമാണ്. കാഴ്ചകൾ ആസ്വദിച്ച് 83 കിലോമീറ്റർ കൂടി താണ്ടിയാൽ ബൈലകുപ്പയായി. എന്താണ് പ്രാധാന്യമെന്നറിയില്ലേ? സാക്ഷാൽ സുവർണ ക്ഷേത്രം (Golden Temple). ടിബറ്റിന് പുറത്ത് ധർമശാല കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ടിബറ്റൻ സെറ്റിൽ മെന്റ്. വളരെ ആകർഷണീയമാണ് നാല്പതടിയോളം പൊക്കമുള്ള ബുദ്ധ പ്രതിമകളും പ്രാർത്ഥനാ രീതികളും അന്തരീക്ഷവും. കുടുംബത്തിലെ ആദ്യത്തെ ആൺകുട്ടി സന്യാസി ആവണമെന്നാണ് ഇവർക്കിടയിലെ വിശ്വാസം. പ്രത്യേക വേഷവിധാനത്തിൽ റിംപോച്ചയുടെ പുതിയ തലമുറയെ ഇവിടെക്കാണാം.

The MBM Pachyderm Palace
Opposite Tholpetty Wildlife Sanctuary
Near Forest Check Post
Tholpetty- 670646

Contact:
+91 9446996699
+91 9847238699 (Martin)
+91 9747257799 (Venu)

Thirunelli Mahavishnu Temple : 18 km
Kattikkulam : 14km
Mananthavady : 23 km
Kannur International Airport : 89 km
Kozhikode International Airport : 132 km
Kochi International Airport : 275 km
Iruppu Water Falls : 13 km
Bekal Fort : 176 km
Kutta (Karnataka) : 4.5 km
Madikkeri : 87 km
Mysore : 103 km
Bangalore : 235 km
Kushalnagar : 88 km
Mangalore : 212 km
Ootty : 145 km

This is right link
16/02/2021

This is right link

വനരാവുകൾക്ക് ഭീതിയുടെ ഗന്ധമാണെപ്പൊഴും. പക്ഷേ കാനന രാവുകളിൽ, മനസ്സിനുള്ളിൽ ഭയത്തിനുമപ്പുറം വന്നു മൂടുന്ന ഒരു .....

70 Years Old Banglow
03/11/2020

70 Years Old Banglow

More than 70 Years old Banglow
03/11/2020

More than 70 Years old Banglow

Stilt House @ MBM Pachyderm
02/11/2020

Stilt House @ MBM Pachyderm

Address

Opposite Tholpetty Wildlife Sanctuary
Wayanad
670646

Alerts

Be the first to know and let us send you an email when The MBM Pachyderm Palace Tholpetty Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category