RainHills Holiday Home Kalpetta, Wayanad, Kerala

RainHills Holiday Home Kalpetta, Wayanad, Kerala A hillside homestay inside a coffee plantation with a silent ambience. Feel the murmurings of naTure..

RainHills Wayanad, A hillside coffee estate holiday home and homestay at Kalpetta,Wayanad,Kerala

18/12/2023
Merry Christmas dears ❤️❤️❤️
25/12/2022

Merry Christmas dears ❤️❤️❤️

Merry Christmas dears❤️❤️❤️
25/12/2022

Merry Christmas dears❤️❤️❤️

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ്വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളി...
07/06/2022

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ
മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ്

വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം വരെ
പ്രവേശന ഫീസ് ഇളവ് നൽകി ഉത്തരവായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസമേകുന്ന നടപടിയാണിത്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് മുതിര്‍ന്നപൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമെല്ലാം നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരള നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൺ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഇത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടു.

വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുന്‍പാകെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വിശദമായ പരിശോധനകള്‍ക്ക് ശേഷം മുതിർന്ന പൗരന്മാർക്ക് വകുപ്പിൻ്റെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ 50 ശതമാനം പ്രവേശന ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിക്കുകയായിരുന്നു.

In tourist destinations
50% fee reduction for senior citizens

Up to 50 per cent for senior citizens in tourist destinations under the Department of Tourism
Order granting admission fee waiver. This is a relief measure for senior citizens arriving at tourist destinations.

Senior citizens and organizations working for their welfare have previously called on the government to grant exemptions to senior citizens in tourist destinations. A similar demand was made in a petition filed by the Kozhikode Human Rights Forum before the Committee on Welfare of Senior Citizens under the Kerala Legislative Assembly.

The Department of Tourism has examined the matter and prepared a detailed report. The report was also submitted before the Legislative Committee.

After detailed inspections, the department decided to give 50 per cent entrance fee waiver to senior citizens at tourist destinations under the department.

07/06/2022

❤️En ooru Wayanad❤️എൻ ഊര് വയനാട്❤️ new destination for wayanad lovers...

എൻ ഊര്വയനാട്ടിലേയ്ക്ക് വരുന്ന സഞ്ചാരികൾക്കായ് ഒരു വിനോദകേന്ദ്രം കൂടി.... വയനാടിൻ്റെ കവാടമായ ലക്കിടി വെറ്റിനറി കോളേജിന് അ...
02/06/2022

എൻ ഊര്

വയനാട്ടിലേയ്ക്ക് വരുന്ന സഞ്ചാരികൾക്കായ് ഒരു വിനോദകേന്ദ്രം കൂടി.... വയനാടിൻ്റെ കവാടമായ ലക്കിടി വെറ്റിനറി കോളേജിന് അടുത്തായി കുന്നിൻ മുകളിൽ ഗോത്ര തനിമ നിലനിർത്തി കൊണ്ട് അതി മനോഹരമായി പണി കഴിപ്പിച്ച എൻ ഊര് ഗോത്ര പൈതൃകഗ്രാമം ജൂൺ നാല് ശനിയാഴ്ച നാടിന് സമർപ്പിക്കപ്പെടുകയാണ്.
വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്രവിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അറിവുകളും കോർത്തിണക്കി ഈ മേഖലയുടെ ഉയർച്ചക്കൊപ്പം നാടിന്റെ ഉണർവും ലക്ഷ്യമിട്ടിട്ടുള്ളതാണ് എൻ ഊര് ഗോത്ര പൈതൃകഗ്രാമം.
വയനാട്ടിലെ തനത് ഉൽപ്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്റ്റീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്‌സിബിഷൻ ഹാൾ എന്നിവയാണ് പൂർത്തിയാക്കിയത്. ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്‌ വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട്‌ വർക്ക്ഷോപ്പ് എന്നിവ കൂടി ഇവിടെ ഒരുക്കി വരുന്നു.

07/05/2022

*വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് ഇനി ക്യാമറ ഫീസ് ഇല്ല*

വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളുടെ ക്യാമറകൾ പ്രവേശിപ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. വയനാട് ഡിടിപിസിയുടെ കീഴിൽ വരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ക്യാമറകൾക്കുള്ള ടിക്കറ്റ് ഫീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഒഴിവാക്കിയിരിക്കുന്നു.

# *DTPC WAYANAD*
# *KERALA TOURISM*
# *NO FEE FOR CAMERA*

* Tourist places in and around Wayanad District Tourism Promotion Council

A fee was charged for the entry of tourist cameras in tourist spots in Wayanad district. The District Tourism Promotion Council has waived the ticket fee for cameras in all tourist destinations under Wayanad DTPC.

# * DTPC WAYANAD *
# * KERALA TOURISM *
# * NO FEE FOR CAMERA *

Address

Meppadi Road
Wayanad
673122

Alerts

Be the first to know and let us send you an email when RainHills Holiday Home Kalpetta, Wayanad, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RainHills Holiday Home Kalpetta, Wayanad, Kerala:

Share

Category