Jubilee Restaurant

Jubilee Restaurant "JUBILEE" the Legendary Restaurant is renowned for quality of food and is a landmark in the city of Sulthan Bathery, Wayanad for the last 28 years ....

"JUBILEE", the Legendary Multi Cuisine Restaurant is renowned for quality food and is a landmark in the city for the last 27 golden years.....
The Restaurant is recently renovated & the Menu has been upgraded with the choicest delicacies from around the world. The Restaurant has got an exclusive A/C section, Family Section & an Economy General Section to cater all the segment of customers. The pla

ce has got everything in place: beautiful interiors, hygienic atmosphere, lip smacking delicacies, friendly service, ample parking with valet service & economy pricing.

18/06/2026

വയനാടു കാണാനെത്തുന്നവർ ഇവിടെ നിൽക്കും... വിശപ്പ് വിളിച്ചാൽ പിന്നെ ജൂബിലിയല്ലാതെ മറ്റൊരു ഡെസ്റ്റിനേഷനുണ്ടോ?

16/06/2026

പാട്ടിന്റെ വരികൾക്കൊത്ത് രുചിയുടെ താളം ചേർക്കുന്ന ജൂബിലിയുടെ സ്വന്തം കോമ്പിനേഷൻ.

15/06/2026

ജൂബിലിയിൽ വന്നാൽ രണ്ടുണ്ട് കാര്യം; നല്ല ഫ്രെയിം കാണാം ചുറ്റിലും, നല്ല ഫുഡ്‌ കഴിക്കാം ഒട്ടും മുഷിപ്പില്ലാതെ…📷

ഉള്ളിലുള്ള ഇഷ്ടങ്ങളെ കണ്ടെത്താനുള്ള ഭാഗ്യമൊന്നും ചില നഷ്ടബാല്യങ്ങൾക്ക് കിട്ടിക്കാണില്ല. നമ്മുടെ കണ്മുന്നിൽ അവർ കടന്നു പോ...
12/06/2026

ഉള്ളിലുള്ള ഇഷ്ടങ്ങളെ കണ്ടെത്താനുള്ള ഭാഗ്യമൊന്നും ചില നഷ്ടബാല്യങ്ങൾക്ക് കിട്ടിക്കാണില്ല. നമ്മുടെ കണ്മുന്നിൽ അവർ കടന്നു പോകുന്നത് കണ്ടാൽ കഴിയുംപോലെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകണം.

10/06/2026

സംഭവം കായികമാണെങ്കിലും കായികമായ നേരിടലുകളൊന്നും വേണ്ട,
സൗഹൃദപരമായിരിക്കട്ടെ ഓരോ മത്സരക്കാഴ്ചയും...

നമുക്ക്‌ വേണ്ടതെല്ലാം പ്രകൃതി ഒരുക്കിയിട്ടുണ്ട്, മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കും മേലെയായി പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങുന്ന...
05/06/2026

നമുക്ക്‌ വേണ്ടതെല്ലാം പ്രകൃതി ഒരുക്കിയിട്ടുണ്ട്, മനുഷ്യൻ തന്റെ ആവശ്യങ്ങൾക്കും മേലെയായി പ്രകൃതിയെ ചൂഷണം ചെയ്തു തുടങ്ങുന്നിടത്തു വിഭവങ്ങൾ കുറഞ്ഞു തുടങ്ങും.

03/06/2026

മുട്ടനൊരു ഇഷ്ടം ഇപ്പോഴും ഉണ്ട്‌... എങ്ങനെയൊക്കെ രൂപം മാറിയാലും ഉള്ളിൽ നിങ്ങളുണ്ടെങ്കിൽ ഞങ്ങൾ ഡബിൾ ഹാപ്പിയാണ്🤗


01/06/2026

മിൽക്കല്ലേ നമ്മളെ മികച്ചതാക്കുന്നത്...ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ട രുചികൾക്ക് പിറകിൽ പാലുണ്ടാകുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ പത്തുനാളുകളിലേറെയായി കേരളമേറ്റവും കാത്തിരുന്ന ആ സസ്പെൻസിനു ഉത്തരം കിട്ടിയിരിക്കുന്നു. ആ ഉത്തരം ഭൂരിഭാഗം മലയാളിയും...
14/05/2026

കഴിഞ്ഞ പത്തുനാളുകളിലേറെയായി കേരളമേറ്റവും കാത്തിരുന്ന ആ സസ്പെൻസിനു ഉത്തരം കിട്ടിയിരിക്കുന്നു. ആ ഉത്തരം ഭൂരിഭാഗം മലയാളിയും ആഗ്രഹിച്ചതുമാണ്.

Address

Jubilee Complex, Sulthan Bathery
Wayanad
673592

Alerts

Be the first to know and let us send you an email when Jubilee Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category